bahrainvartha-official-logo
Search
Close this search box.

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ

New Project - 2021-08-19T002304.504

മനാമ: മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഒ​രു​ങ്ങി. ഓണച്ചന്ത, ഓ​ണ​സ​ദ്യ, പാ​യ​സ​മേ​ള, ഓ​ണ​വി​ഭ​വ​ങ്ങ​ൾ, ഓണ​ക്കോ​ടി എ​ന്നി​വ​യെ​ല്ലാ​മാ​യി ഗൃ​ഹാ​തു​ര സ്​​മ​ര​ണ​യി​ൽ ബ​ഹ്​​റൈ​നി​ലെ മ​ല​യാ​ളി​ക​ൾ​ക്ക്​ ഓണം ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ലു​ലു ഒ​രു​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 16ന്​ ​തു​ട​ങ്ങി​യ ഓ​ണ​ച്ച​ന്ത 23 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഓ​ണ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ഇ​ഷ്​​ടാ​നു​സ​ര​ണം വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നാ​വി​ൽ കൊ​തി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ൾ നി​റ​യു​ന്ന ഓ​ണ​സ​ദ്യ​യാ​ണ്​ ഓ​ണ​ച്ച​ന്ത​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. 1.990 ദി​നാ​റി​ന്​ ല​ഭി​ക്കു​ന്ന ഓണ​സ​ദ്യ​ക്കു​ള്ള ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. ആ​ഗ​സ്​​റ്റ്​ 20 വ​രെ ബു​ക്കി​ങ്​ തു​ട​രും. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ ഓണ​സ​ദ്യ വാ​ങ്ങാം. പാ​ല​ക്കാ​ട​ൻ മ​ട്ട ചോ​റ്, സാ​മ്പാ​ർ, ര​സം, കൂ​ട്ടു​ക​റി, അ​വി​യ​ൽ, കി​ച്ച​ടി, പ​ച്ച​ടി, തോ​ര​ൻ, കാ​ള​ൻ, ഓ​ല​ൻ, പ​രി​പ്പു​ക​റി, ഇ​ഞ്ചി പു​ളി, അ​ച്ചാ​ർ, പ​പ്പ​ടം, പാ​ല​ട​പ്പാ​യ​സം, ഗോ​ത​മ്പ്​ പ്ര​ഥ​മ​ൻ, നേ​ന്ത്ര​ക്കാ​യ ചി​പ്​​സ് തു​ട​ങ്ങി 24 ഇ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ്​ ഓണ​സ​ദ്യ. ലു​ലു ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ വ​ഴി​യും ഓ​ൺ​ലൈ​ൻ മു​ഖേ​ന​യും ഓ​ണ​സ​ദ്യ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാം.

ആ​ഗ​സ്​​റ്റ്​ 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പാ​യ​സ​മേ​ള ഓ​ണാ​ഘോ​ഷ​ത്തിൻറെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തും. ഇ​ള​നീ​ർ പാ​യ​സം, മാ​ങ്ങ പാ​യ​സം, പ​ഴം പാ​യ​സം, ചേ​ന പാ​യ​സം, അ​ട​പ്ര​ഥ​മ​ൻ, അ​രി​പ്പാ​യ​സം, പാ​ല​ട പാ​യ​സം, ഗോ​ത​മ്പ്​ പാ​യ​സം, പ​രി​പ്പ്​ പാ​യ​സം, അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം എ​ന്നി​വ രു​ചി​മു​കു​ള​ങ്ങ​ളെ ത്ര​സി​പ്പി​ക്കും.
ബൈ 2, ഗെറ്റ് 1 ഓഫറില്‍ ഉള്ള സാധനങ്ങള്‍ 23 വരെ വാങ്ങാം. സാരികള്‍, ചുരിദാര്‍, ലേഡീസ് കുര്‍ത്ത, പുരുഷന്‍മാരുടെയും കുട്ടികളുടെയും കുര്‍ത്തകള്‍ എന്നിവക്ക് ഹാഫ് വാല്യു ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ 10 ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങുമ്പോ​ഴും ഷോ​പ്പി​ങ്​ വൗ​ച്ച​ർ ല​ഭി​ക്കു​ന്ന​ ഈ ​ഓഫ​റും 23 വ​രെ​യാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!