bahrainvartha-official-logo
Search
Close this search box.

ഷെയ്ഖ് നാസർ ബിൻ ഹമദ്​ മന്ത്രിമാരുമായി ചർച്ച നടത്തി

New Project - 2021-08-27T005738.107

മനാമ: യു​വ​ജ​ന-​കാ​യി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വിൻറെ പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ്​ നാ​സർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മാ​ജി​ദ്​ ബി​ൻ അ​ലി അ​ന്നു​ഐ​മി, യു​വ​ജ​ന-​കാ​യി​ക കാ​ര്യ മ​ന്ത്രി അ​യ്​​മ​ൻ ബി​ൻ തൗ​ഫീ​ഖ്​ അ​ൽ മു​അ​യ്യ​ദ്​ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. രാ​ജ്യ​ത്തിൻറെ യ​ശ​സ്സും പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന യു​വ സ​മൂ​ഹ​ത്തി‍െൻറ വ​ള​ർ​ച്ച​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ച്​ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദി​ന്​ മ​ന്ത്രി​മാ​ർ പ്ര​ത്യേ​കം ആ​ശം​സ​ക​ൾ നേ​ർ​ന്നു. യു​വ​ജ​ന​ങ്ങ​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​യി. ച​ർ​ച്ച​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!