നീണ്ട ക്യൂ ഒഴിവാക്കാൻ വാഹനങ്ങളുടെ വാർഷിക പരിശോധന വേർച്വലായി നടത്തണമെന്ന് ആവിശ്യം

New Project - 2021-08-31T031844.501

മനാമ: റിഫയിലെ പ്രധാന ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനത്തിന് പുറത്തുള്ള വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാകുന്നത് തടയാൻ വാഹനങ്ങളുടെ വാർഷിക പരിശോധന വേർച്വലായി നടത്തണമെന്ന നിർദേശവുമായികൗൺസിലർ.
ഓരോ മാസാവസാനവും, ട്രാഫിക് ആസ്ഥാനത്ത് നീണ്ട ക്യൂ ഉണ്ടാകാറുണ്ട്. കാറുകളുടേയും ട്രക്കുകളുടെയും അടക്കം നീണ്ട നിര തന്നെയാണ് മാസവസാനങ്ങളിൽ ഉണ്ടാകാറുള്ളത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ഡ്രൈവർമാർ അവരുടെ വാഹനങ്ങൾ പരിശോധിക്കാൻ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനത്തിന് പുറത്ത് കാത്ത് നിൽക്കുന്നതാണ് ഈ നീണ്ട ക്യൂവിന് കാരണം. ഇങ്ങനെ നിർത്തിയിടുന്ന വാഹനങ്ങളുടെ നീണ്ട ക്യൂ ഒഴിവാക്കാനുള്ള എളുപ്പമാർ​ഗമാണ് വാഹനങ്ങളുടെ വേർച്വൽ പരിശോധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!