bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ട്യൂബ്‌ളി സൽമബാദ് ഏരിയക്ക് പുതിയ ഭാരവാഹികൾ

WhatsApp Image 2021-10-24 at 9.12.22 PM

മനാമ: ഐ വൈ സി സി വാർഷിക സംഘടനാ തെരെഞ്ഞെടുപ്പ് ഭാഗമായി ടൂബ്ളി സൽമാബാദ് ഏരിയ സമ്മേളനം നടന്നു. സൽമാബാദ് റൂബി റെസ്റ്റോറൻ്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ തെരെഞ്ഞെടുപ്പ് നടപടികൾക്ക് ഐവൈസിസി പ്രസിഡൻ്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ ആയി പ്രസിഡൻ്റ് മഹേഷ് റ്റി മാത്യു,
ജന.സെക്രട്ടറി ഫൈസൽ അക്ബർ, ട്രഷറർ നസീർ പൊന്നാനി, വൈസ് പ്രസിഡൻ്റ് നവീൻ ചന്ദ്രൻ, ജോ.സെക്രട്ടറി മഹേശ്വരൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയി മുഹമ്മദ് ആഷിഖ്, രഞ്ജിത് കെ ബി, ശരത് ലാൽ, സെബീർ, ഷാഫി വയനാട് എന്നിവരെയും ദേശീയ എക്സിക്യുട്ടീവ് അംഗങ്ങൾ ആയി രഞ്ജിത് പി എം, മനോജ് കായംകുളം, മണിക്കുട്ടൻ,അബ്‌ദുൾ ഹസീബ്, ഷംസീർ വടകര, സാദത്ത് കരിപ്പാകുളം, ജമീൽ കെ, അബു മുഹമ്മദ് എന്നിവരെയും ദേശീയ കൗൺസിൽ അംഗങ്ങൾ ആയി രാജൻ ബാബു ,ബിനു പുത്തൻപുരയിൽ ,സലിം അബുതാലിബ് എന്നിവരെയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!