bahrainvartha-official-logo
Search
Close this search box.

കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ആയി ബോബി പാറയിലിനെ തിരഞ്ഞെടുത്തു

jpg_20211227_092915_0000
മനാമ:

ബഹ്‌റൈൻ ലെ കോട്ടയം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറത്തിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞ ദിവസം നടന്ന എ ജി എം ൽ ബോബി പാറയിൽനെ പ്രസിഡന്റ് ആയും, ഷിബു എബ്രഹാം നെ ജനറൽ സെക്രട്ടറി ആയും തെരെഞ്ഞെടുത്തു. സജീവ് ചാക്കോ (വൈസ് പ്രസിഡന്റ് ), മുഹമ്മദ്‌ സാജിദ് വെട്ടമല (ട്രഷറർ ),സിബി ചമ്പന്നൂർ (ജോയിന്റ് സെക്രട്ടറി ),അജീഷ് കെ. തോമസ് (മെമ്പർഷിപ്പ് സെക്രട്ടറി ), ബിനു നാടുക്കേൽ (എന്റർടൈൻമെന്റ് സെക്രട്ടറി ),സജി എരുമേലി (സ്പോർട്സ് സെക്രട്ടറി),സോജി മാത്യു(ഐടി സെക്രട്ടറി ), സോണി തോമസ് (ലോഞ്ചു സെക്രട്ടറി ) എന്നിവർ ഉൾപ്പെടുന്ന 11 അംഗ കമ്മിറ്റി യെയും തെരെഞ്ഞെടുത്തു.

ബഹ്‌റൈൻ ലെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായി സംഘടന യെ മുന്നോട്ട് കൊണ്ട് പോകുമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നതോടൊപ്പം തന്നെ കലാ കായിക രംഗത്തും കൂടുതൽ ഊന്നൽ നൽകി ആയിരിക്കും സംഘടനയുടെ പ്രവർത്തനം മുന്നോട്ട് പോവുക എന്നും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബോബി പാറയിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!