സലഫി സെൻറർ ബഹ്റൈൻ ഉംറ ക്‌ളാസും  യാത്രയയപ്പും  സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ പോകുന്ന സംഘത്തിന് ക്‌ളാസും യാത്രയയപ്പും സംഘടിപ്പിച്ചു. ബഷീർ  മദനി, ഹാരിസുദീൻ പറളി എന്നിവർ ക്‌ളാസുകൾക്  നേതൃത്വം നൽകി. റമദാനിൽ പോകാൻ ഉദ്ദേശിക്കുന്ന ഉംറ ഗ്രൂപ്പിൽ ബുക്കിങിന്   ബന്ധപ്പെടാവുന്നതാണെന്ന് ഹജ്ജ് & ഉംറ വിംഗ്  സെക്രട്ടറി അഷ്‌റഫ്‌ പൂനൂർ അറിയിച്ചു.

നമ്പർ: 33294264,36026017.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!