bahrainvartha-official-logo
Search
Close this search box.

അല്‍ ഹിദായ മദ്രസ്സ സംഗമം 18 ന്

New Project - 2022-02-16T085603.697

മനാമ: ഹിദ്ദ് അല്‍ ഹിദായ സെന്റര്‍ മലയാള വിഭാഗം മദ്രസ്സ രണ്ടാംഘട്ട പരീക്ഷയുടെ ഫലപ്രഖ്യാപനവും കുട്ടികളുടെ കലാപ്രകടനങ്ങളും ഫെബ്രുവരി 18 വെള്ളിയാഴ്ച്ച നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.

പ്രിസിപ്പല്‍ അബ്ദുല്‍ ലത്തീഫ് അഹമ്മദിന്റെ നേതൃത്വത്തില്‍ വൈകീട്ട് 4 മണിമുതല്‍ 6 മണിവരെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടക്കുന്ന പരിപാടിയില്‍ സൈക്കോളജി കൗണ്‍സിലര്‍ ഷഫീഖ് സ്വലാഹിയുടെ പാരന്റിങ് സെഷനും ഉണ്ടായിരിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!