bahrainvartha-official-logo
Search
Close this search box.

BFC PAY ആപ്പിലൂടെ പണമയക്കുന്നവർക്ക് നേടാം 500 ഫിൽ‌സ് ഉടനടി ക്യാഷ്ബാക്ക്; ഓഫർ മാർച്ച് 30, 31 തീയതികളിൽ മാത്രം

New Project - 2022-03-28T021518.225

മനാമ: ബഹ്‌റൈനിലെ ധനവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു മുന്നേറുന്ന BFC PAYMENTS ൻറെ മൊബൈൽ ആപ്പിലൂടെ പണമയക്കുന്നവർക്ക് രണ്ട് ദിവസത്തെ ഓഫർ ക്യാഷ് ബാക് ഓഫർ പ്രഖ്യാപിച്ചു. മാർച്ച് 30, 31 ദിവസങ്ങളിൽ പണമയക്കുന്ന ഉപഭോക്താക്കൾക്കാണ് 500 ഫിൽസ് ഉടൻ തന്നെ ക്യാഷ്ബാക് ആയി അക്കൗണ്ടിലേക്ക് തിരിച്ചു കയറുക.

App Store ഇൽ നിന്നോ PLAY STORE ഇൽ നിന്നോ HUAWEI APP GALLERY ഇൽ നിന്നോ BFC PAY APP ഡൌൺലോഡ് ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം SEND MONEY ബട്ടൺ ക്ലിക്ക് ചെയ്ത് അനായാസേന നാട്ടിലേക്ക് പണമയക്കാവുന്നതാണ്. ഇത്തരത്തിൽ അയക്കുന്നവർക്കാണ് ഇരുദിന പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിജിറ്റൽ വാലറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഈ ആപ്പിൽ EKYC സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് നേരിട്ട് തന്നെ അനായാസം അക്കൗണ്ട് തുടങ്ങുവാനും അത് കഴിഞ്ഞാൽ നാട്ടിലേക്കോ വിദേശത്തേക്കോ പണം അയക്കുവാനും, ശമ്പള വിതരണം നടത്തുവാനും ശമ്പളം കൈപറ്റുവാനും സാധിക്കുന്നതാണ്.

അതോടൊപ്പം വിവിധ ബില്ലുകളുടെ അടവുകളും ഒരു വ്യക്തിയുടെ മൊബൈൽ വാലറ്റ് ഇൽ നിന്നും മറ്റൊരാളുടെ വാലറ്റ് ലേക്ക് സുഗമമായി പണം ട്രാൻസ്ഫർ ചെയ്യാനും സാധിക്കും. ബെനിഫിറ്റ് പേ ആപ്, ATM/Debit card, BFC Pay wallet എന്നീ ചാനലുകളിലൂടെ ഇടപാടുകൾ നടത്താം.

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും SME കൾക്കും വിവിധ സേവനങ്ങൾ നൽകി വരുന്ന BFC PAYMENTS ഇന്റെ BFC PAY എന്ന ഈ മൊബൈൽ APP ലൂടെ LMRA യുടെ വേതന സംരക്ഷണ നിയമം പാലിച്ചു കൊണ്ടുള്ള ശമ്പള വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അതും വളരെ എളുപ്പത്തിൽ തന്നെ കമ്പനികൾക്ക് ഈ WPS COMPLIANT ആയിട്ടുള്ള ശമ്പള വിതരണ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാനും തുടർന്ന് അവരുടെ തൊഴിലാളികൾക്ക് BFC PAY MOBILE APP ലൂടെ എളുപ്പത്തിൽ തന്നെ കൃത്യതയോടുകൂടി ശമ്പളം നൽകാനും സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!