bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അഹ്‌ലന്‍ റമദാന്‍ പ്രഭാഷണവും പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​വും മാർച്ച് 29ന്

WhatsApp Image 2022-03-27 at 2.27.22 PM

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന അ​ഹ്‌​ല​ന്‍ റ​മ​ദാ​ന്‍ പ്ര​ഭാ​ഷ​ണ​വും പു​തു​താ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​വും മാ​ർ​ച്ച്‌ 29ന് ​രാ​ത്രി എ​ട്ടി​ന്​ മ​നാ​മ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​രം) ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കും. സ്ത്രീ​ക​ള്‍ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വി​വി​ധ കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2009ൽ ​തു​ട​ക്കം കു​റി​ച്ച പ്ര​വാ​സി പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യും 2016ൽ ​ആ​രം​ഭി​ച്ച ‘സ്‌​നേ​ഹ​പൂ​ര്‍വം സ​ഹോ​ദ​രി​ക്ക്’ എ​ന്ന പേ​രി​ലു​ള്ള വി​ധ​വ പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യും മ​ഹീ​ശ​ത്തു റ​ഹ്മ തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ഉ​ദ്ദേ​ശി​ച്ചു​ള്ള സേ​വ​ന, കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് ഈ ​പ്രാ​വ​ശ്യം മു​ന്‍തൂ​ക്കം ന​ൽ​കു​ന്ന​ത്. നാ​ട്ടി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ‘മ​ഹീ​ശ​ത്തു റ​ഹ്മ’ തൊ​ഴി​ലു​പ​ക​ര​ണ പ​ദ്ധ​തി ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​മാ​ണ്. സ​യ്യി​ദ് ഉ​മ്മ​ർ ബാ​ഫ​ക്കി ത​ങ്ങ​ൾ റി​ലീ​സ് സെ​ൽ മു​ഖേ​ന വി​വാ​ഹ സ​ഹാ​യ​ങ്ങ​ളും രോ​ഗി​ക​ള്‍ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ളും സി.​എ​ച്ച് സെ​ന്‍റ​റി​ന് ഐ.​സി.​യു ആം​ബു​ല​ന്‍സ് തു​ട​ങ്ങി​യ​വ​യും പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​മൂ​ഹ​ത്തി​െ​ന്‍റ നാ​നാ തു​റ​ക​ളി​ലു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും​കൊ​ണ്ടാ​ണ് ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഷ്‌​റ​ഫ്‌, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ക​ണ്ടി​താ​ഴ, നാ​സ​ര്‍ ഹാ​ജി പു​ളി​യാ​വ്, അ​ഷ്‌​റ​ഫ്‌ ന​രി​ക്കോ​ട​ൻ, ഷാ​ഫി വേ​ളം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!