bahrainvartha-official-logo
Search
Close this search box.

മനോജ് പട്ടുവത്തിന് യാത്രയയപ്പ് നൽകി

WhatsApp Image 2022-03-29 at 1.16.24 PM

മ​നാ​മ: ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ മു​ൻ പ്ര​സി​ഡ​ന്‍റും ദീ​ർ​ഘ​കാ​ല​മാ​യി ശാ​ഖി​ർ ടെ​യ് ല​റി​ങ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ മ​നോ​ജ് പ​ട്ടു​വ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ല്കി. പ്ര​സി​ഡ​ന്‍റ്​ ന​ജീ​ബ് ക​ട​ലാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി നി​കേ​ഷ് വ​രാ​പ്ര​ത്ത്, മ​നോ​ജ് വ​ട​ക​ര, ജ​യ​പ്ര​കാ​ശ്, ഭാ​സ്ക​ര​ൻ, പ​വി​ത്ര​ൻ ക​ള്ളി​യി​ൽ, സ​ന്തോ​ഷ് മേ​മു​ണ്ട, ഷൈ​ജു, ജി​ബി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ​ഹ്റൈ​ൻ ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. മ​നോ​ജ് പ​ട്ടു​വം യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!