bahrainvartha-official-logo
Search
Close this search box.

യു.പി.പി ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു

WhatsApp Image 2022-03-28 at 5.17.04 PM

മനാമ: യുണൈറ്റഡ് പേരന്‍റ് പാനല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ശേഖരിച്ച ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു കൊടുക്കാനായി ഏരിയ കോഡിനേറ്റര്‍മാര്‍ക്ക് പുസ്തകങ്ങള്‍ കൈമാറി.

ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോൺ,മറ്റു നേതാക്കളായ ശ്രീധര്‍ തേറമ്പിൽ, മോനി ഒടികണ്ടതിൽ,ബിജു ജോർജ്, അനിൽ യു. കെ, ഹരീഷ് നായർ, ഹാരിസ് പഴയങ്ങാടി,എന്നിവര്‍ ഏരിയ കോഡിനേറ്റേര്‍സായ ജ്യോതിഷ് പണിക്കർ, ദീപക്മേനോൻ, എബി തോമസ്, ജോൺ ബോസ്കോ,ജോർജ്, ഷിജു വർക്കി,അബ്ദുറഹ്മാൻ ,അജി ജോർജ്, അബ്ബാസ് സേട്ട്, ജോണ്‍ തരകന്‍, എഫ്.എം.ഫൈസല്‍ എന്നിവർക്ക് ഒന്നാം ഘട്ടം പുസ്തകങ്ങള്‍ കൈമാറി. ആവശ്യങ്ങള്‍ അറിയിച്ചു വിളിച്ചവര്‍ക്ക് പുസ്തകങ്ങളുടെ ലഭ്യത അനുസരിച്ച് വിതരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!