bahrainvartha-official-logo
Search
Close this search box.

നാപ്സ് ഗ്ലോബൽ ഫോറം ബഹ്​റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

New Project - 2022-04-02T041259.517

മ​നാ​മ: നാ​പ്സ് ഗ്ലോ​ബ​ൽ ഫോ​റം ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ കെ.​കെ. ജാ​ലി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി.​എ. ബ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പു​തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ച്ചു. വി​ഷു, ഈ​ദാ​ഘോ​ഷം മേ​യ് ര​ണ്ടാം വാ​രം ന​ട​ത്താ​നും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക് ക​ല​ണ്ട​ർ രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഫി​റോ​സ് ആ​പ്പ​റ്റ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റാ​യി കെ.​കെ. ജാ​ലി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫി​റോ​സ് ആ​പ്പ​റ്റ, ട്ര​ഷ​റ​റാ​യി കെ.​സി. ഷ​മീം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​സി.​എ. ബ​ക്ക​റാ​ണ്​ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മു​ഹ​മ്മ​ദ് നൊ​ച്ചാ​ട്, ഖാ​ലി​ദ് കാ​വു​ന്ത​റ, ആ​ലി​ക്കോ​യ പു​ന​ത്തി​ൽ, മ​ഹേ​ഷ് മ​ന്ദ​ങ്കാ​വ്, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി സി.​എം. ഷാ​ജു, പ്ര​വീ​ൺ, ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ഷാ​ഹി​ദ് അ​ഭ​യം, വി​പി​ൻ ലാ​ൽ മൂ​ലാ​ട്, ജോ. ​ട്ര​ഷ​റ​ർ​മാ​രാ​യി മ​ൻ​സൂ​ർ, സി​റാ​ജ് നാ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: നി​യാ​സ്, മി​യാ​സ് (മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഡ​സ്ക്), കെ.​സി. ഷ​ബീ​ർ, ദീ​പേ​ഷ്, റി​ജാ​സ് (വെ​ൽ​ഫെ​യ​ർ), അ​സീ​സ് മൂ​ലാ​ട്, ഉ​മ്മ​ർ, മു​ജീ​ബ് (ചാ​രി​റ്റി), മ​നേ​ഷ്, ഷൗ​ക്ക​ത്ത് കോ​റോ​ത്ത് (ജോ​ബ് സെ​ൽ), മ​ജീ​ദ് മൂ​ലാ​ട്, ഷാ​ന​വാ​സ്, അ​സ്‌​ലം ക​രു​വ​ണ്ണൂ​ർ (ക​ലാ സാം​സ്കാ​രി​കം), എ.​കെ. ഷി​ജു, മ​ജീ​ദ് മൂ​ലാ​ട് (കാ​യി​കം), റി​ജാ​സ്, ന​ഫീ​ൽ, സാ​ലി​ഹ് (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി), അ​ഫ്സ​ൽ, പ്ര​വീ​ൺ (വി​ദ്യാ​ഭ്യാ​സം).

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!