bahrainvartha-official-logo
Search
Close this search box.

ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മാ​യി റമദാനെ വരവേറ്റ് ബഹ്‌റൈനിലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റുകൾ

received_563613031473775

മനാ​മ: ആ​ക​ർ​ഷ​ക​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ഓ​ഫ​റു​ക​ളു​മാ​യി റമദാനെ വരവേറ്റ് ബഹ്‌റൈനിലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റുകൾ. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ ഇ​ന​ങ്ങ​ളാ​ണ്​ ലു​ലു​വി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്​ അ​ടു​ക്ക​ള​യി​ലേ​ക്കാ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഇ​വി​ടെ ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ലു​ലു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കു​ക്ക്​​വെ​യ​ർ സെ​റ്റു​ക​ൾ, ബ്ലെൻ​ഡ​ർ, എ​യ​ർ ഫ്രൈ​യ​ർ ഓ​വ​ൻ, ഗ്രി​ൽ, ബി​രി​യാ​ണി പോ​ട്ട്​ തു​ട​ങ്ങി വ്യ​ത്യ​സ്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഇ​തോ​ടൊ​പ്പം, സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ, ഒ​ലി​വ്​ ഓ​യി​ൽ, വിം​റ്റോ, ധാ​ന്യ​ങ്ങ​ൾ, ഈ​ന്ത​പ്പ​ഴ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ത്യേ​ക ഓ​ഫ​റി​ൽ ല​ഭ്യ​മാ​ണ്.

ഫാ​നൂ​സ്​ വി​ള​ക്കു​ക​ൾ, മു​സ​ല്ല തു​ട​ങ്ങി റ​മ​ദാ​ൻ കാ​ല​ത്ത്​ ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ സാ​ധ​ന​ങ്ങ​ളും ഒ​രു സ്ഥ​ല​ത്തു​നി​ന്ന്​ വാ​ങ്ങാ​മെ​ന്ന​താ​ണ്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സ​വി​ശേ​ഷ​ത.

ഇ​ഫ്താ​ർ വി​രു​ന്ന്​ ഒ​രു​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളും ലു​ലു​വി​ൽ ത​യാ​റാ​ക്കു​ന്നു​ണ്ട്. ഓ​രോ ആ​ഴ്​​ച​യി​ലും ഓ​രോ ബ​ഹ്​​റൈ​നി പാ​ച​ക വി​ദ​ഗ്ധ​​െ​ന്‍റ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ലു​ലു​​വി​ലെ പാ​ച​ക വി​ദ​ഗ്​​ധ​രും ഇ​തി​ൽ പ​ങ്കാ​ളി​യാ​കും. വൈ​കു​ന്നേ​രം മൂ​ന്ന്​ മ​ണി മു​ത​ൽ ലു​ലു​വി​ൽ ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ വി​ൽ​പ​ന തു​ട​ങ്ങും. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വ​സ്ത്ര​ങ്ങ​ൾ, ലേ​ഡീ​സ്​ ബാ​ഗു​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ബേ​ബി ആ​ക്സ​സ​റി​ക​ൾ, ഫാ​ഷ​ൻ ആ​ക്സ​സ​റി​ക​ൾ എ​ന്നി​വ 20 ദി​നാ​റി​ന്​ വാ​ങ്ങു​മ്പോ​ൾ അ​ഞ്ച്​ ദി​നാ​റി​െ​ന്‍റ ഷോ​പ്പി​ങ്​ വൗ​ച്ച​ർ ല​ഭി​ക്കും. ഇ​തു​പ​യോ​ഗി​ച്ച്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ഏ​ത്​ ഉ​ൽ​പ​ന്ന​വും വാ​ങ്ങാം. ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ഓ​ഫ​ർ ലു​ലു അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നു​പു​റ​മേ, അ​ഞ്ചു​ ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ റാ​ഫി​ൾ കൂ​പ്പ​ൺ ല​ഭി​ക്കും.

ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ ലു​ലു ഷോ​പ്പി​ങ്​ കാ​ർ​ഡു​ക​ളാ​ണ്​​ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ, മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ച്​ ഒ​രു കി​ലോ സ്വ​ർ​ണം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന 10 മെ​ഗാ പ്രൈ​സു​ക​ളു​മു​ണ്ട്. ലു​ലു​വി​ലെ അഹ്‌ലൻ റ​മ​ദാ​ൻ ഓ​ഫ​റു​ക​ൾ ഏ​​പ്രി​ൽ ഏ​ഴു​വ​രെ തു​ട​രും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!