ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പേ​ൾ ലോ​ഞ്ചി​ന്​ പഞ്ച നക്ഷത്ര പദവി

New Project - 2022-04-07T033244.755

മ​നാ​മ:
ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പേ​ൾ ലോ​ഞ്ചി​ന്​ പഞ്ച നക്ഷത്ര പദവി​ ല​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യാ​യ സ്​​കൈ​ട്രാ​ക്സാ​ണ്​ പദവി ന​ൽ​കി​യ​ത്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യും ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി ചെ​യ​ർ​മാ​നു​മാ​യ ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, എ​യ​ർ​ലൈ​നു​ക​ൾ, എ​യ​ർ​പോ​ർ​ട്ട്​ ലോ​ഞ്ചു​ക​ൾ എ​ന്നി​വ​യു​ടെ വാ​ർ​ഷി​ക പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന ഏ​ജ​ൻ​സി​യാ​ണ്​ സ്​​കൈ​ട്രാ​ക്സ്. മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ലോ​ഞ്ചു​ക​ൾ​ക്കാ​ണ്​ പഞ്ച നക്ഷത്ര പദവി​ ല​ഭി​ക്കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!