bahrainvartha-official-logo
Search
Close this search box.

തൊഴിലാളിദിനത്തിൽ ‘സ്നേഹസ്പർശ’ വുമായി കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ

New Project - 2022-04-25T205147.620

മനാമ: കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹ്‌റൈൻറെ ആഭിമുഖ്യത്തിൽ ഈ വരുന്ന മെയ് രണ്ടാം തീയതി തൊഴിലാളി ദിനം പ്രമാണിച്ച് ക്യാമ്പുകളിൽ താമസിക്കുന്ന സഹോദരങ്ങളെ കരുതുവാൻ വേണ്ടി സ്നേഹസ്പർശം എന്ന ഉദ്യമം നടത്തുന്നു. ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡൻറ് ഷോൺ പൊന്നൂസ് ,സെക്രട്ടറി മോബി കുര്യാക്കോസ് , ട്രഷറർ വിഷ്ണു ,ബിനു ജോർജ് , രൂപേഷ് , ബിജോയ് ,നിബു ,ലിജോ എന്നിവരുടെ നേതൃത്വത്തിൽ പന്തുകളി കൂട്ടുകാരുടെ സ്നേഹവിരുന്നും ഒരുക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!