അഹ്‌ലൻ റമദാൻ: കബീർ പറളി ഉദ്ഘാടനം ചെയ്യും

IMG_20190417_175046

മനാമ: സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വ്യത്യസ്ത ഭാഗങ്ങളിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന അഹ്‌ലൻ റമദാൻ പരിപാടിയുടെ ഉത്ഘാടനം വെള്ളിയാഴ്ച (19/04/19) രാത്രി 8 മണിക്ക് ഹൂറ ഡിസ്കവർ ഇസ്‌ലാം ഹാളിൽ വെച്ചു നടക്കും. പ്രസ്തുത പരിപാടിയിൽ റമദാൻ; പുണ്യങ്ങളുടെ പൂക്കാലം എന്ന വിഷയത്തിൽ പണ്ഡിതനും എഴുത്തുകാരനുമായ കബീർ എം പറളി (സൗദി അറേബ്യ ) മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേകം സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാഗത സംഘം കൺവീനർ അറിയിച്ചു. വിവരങ്ങൾക്ക്: 39800564,39807246.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!