bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ബഹ്‌റൈൻ ജവഹർലാൽ നെഹ്‌റു – രാജീവ് ഗാന്ധി അനുസ്മരണവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു

WhatsApp Image 2022-05-31 at 6.26.59 AM

സൽമാനിയ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു – രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു. ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത് പിഎം അദ്ധ്യക്ഷത വഹിച്ച പരുപാടിയിൽ സാമൂഹിക പ്രവർത്തകൻ യു കെ അനിൽകുമാർ അനുസ്മരണപ്രഭാഷണം നടത്തി. ദേശീയ ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, മീഡിയ ആൻഡ് ഐ ടി വിങ് കൺവീനർ അലൻ ഐസക്ക്, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!