bahrainvartha-official-logo
Search
Close this search box.

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​യ​ലാ​ർ-​സാം​ബ​ശി​വ​ൻ ക​ലാസ​ന്ധ്യ ഇന്ന്

New Project - 2022-06-03T130529.456

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ക​ലാ​വി​ഭാ​ഗ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​യ​ലാ​ർ-​സാം​ബ​ശി​വ​ൻ സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​അ​ര​ങ്ങേ​റും. നാ​ട​ക, സി​നി​മ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി​യാ​ണ്​ സാം​ബ​ശി​വ​ന്റെ ‘ത​റ​വാ​ടി​​ന്റെ മാ​നം’ എ​ന്ന ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​യ​ലാ​റി​​ന്റെ തെ​ര​ഞ്ഞെ​ടു​ത്ത അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള സം​ഗീ​ത​നി​ശ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്​​റൈ​നി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ റി​യാ​സ്, ജ​ഗ​ൻ മോ​ഹ​ൻ, ര​മ്യ പ്ര​മോ​ദ്, ജെ​സ്‌​ലി ക​ലാം, സി​നി പോ​ൾ, ലി​ൻ​ഡ അ​രു​ൺ, സി​ജി​ല ര​ഞ്ജു എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ലാ​വി​ഭാ​ഗം ക​ൺ​വീ​ന​ർ വാ​മ​ദേ​വ​ൻ (39441016), മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി (39848091) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!