bahrainvartha-official-logo
Search
Close this search box.

എ​സ്.​എം.​എ രോ​ഗ​ബാ​ധി​ത​നാ​യ ര​ണ്ടു​വ​യ​സ്സു​കാ​ര​ൻ ഇ​വാ​നു​വേ​ണ്ടി കൈ​കോ​ർ​ത്ത്​ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി

New Project - 2022-06-21T110854.313

മ​നാ​മ: എ​സ്.​എം.​എ രോ​ഗ​ബാ​ധി​ത​നാ​യ ര​ണ്ടു​വ​യ​സ്സു​കാ​ര​ൻ ഇ​വാ​നു​വേ​ണ്ടി കൈ​കോ​ർ​ത്ത്​ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ ച​ങ്ങ​രോ​ത്ത്​ പ​ഞ്ചാ​യ​ത്തി​ൽ പാ​ലേ​രി ക​ല്ലു​ള്ള​തി​ൽ നൗ​ഫ​ലി​​ന്റെ​യും ജാ​സ്മി​​ന്റെ​യും ഏ​ക മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഇ​വാ​ൻ.

ജ​ന്മ​നാ അ​സു​ഖ​ബാ​ധി​ത​നാ​യ ഇ​വാ​ന് ക്ര​മേ​ണ പേ​ശി​ക​ളു​ടെ ശ​ക്തി ന​ശി​ക്കു​ന്ന സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്‌.​എം.​എ) എ​ന്ന ഗു​രു​ത​ര രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ചി​കി​ത്സ​ക്ക് 18 കോ​ടി രൂ​പ ഉ​ണ്ടാ​ക്കു​ക എ​ന്ന പ്ര​യ​ത്നം നാ​ട്ടു​കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് റ​ഹ്‌​മാ​നാ​ണ്​ മു​ഖ്യ ര​ക്ഷാ​ധി​കാ​രി. റ​സാ​ഖ് മൂ​ഴി​ക്ക​ൽ, എ.​പി. ഫൈ​സ​ൽ, ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ഒ.​കെ. കാ​സിം, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, അ​സ്‌​ലം വ​ട​ക​ര, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, സ്കൈ ​അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.

ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി (ചെ​യ.), സു​ഹൈ​ൽ മേ​ല​ടി, പി.​കെ. ഇ​സ്ഹാ​ഖ്, ഫൈ​സ​ൽ ക​ണ്ടീ​താ​ഴ, അ​ഷ്‌​റ​ഫ് തോ​ട​ന്നൂ​ർ, നാ​സ​ർ ഹാ​ജി പു​ളി​യാ​വ്, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, അ​ഷ്‌​റ​ഫ് ന​രി​ക്കോ​ട​ൻ, കാ​സിം നൊ​ച്ചാ​ട് (വൈ​സ് ചെ​യ.), അ​സീ​സ് പേ​രാ​മ്പ്ര (ജ​ന. ക​ൺ.), ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, മു​നീ​ർ ഒ​ഞ്ചി​യം, അ​മീ​ർ തു​റ​യൂ​ർ, ഇ​ബ്രാ​ഹീം പു​തു​ശ്ശേ​രി, റ​ഷീ​ദ് കു​റി​ക്ക​ൽ​ക​ണ്ടി (ക​ൺ.), ന​സീം പേ​രാ​മ്പ്ര (ട്ര​ഷ.), മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം (ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​ഫ്സ​ൽ ചേ​റു​വോ​ട്ട് (കോ​ഓ​ർ​ഡി​നേ​റ്റ​ർ), സി​നാ​ൻ കൊ​ടു​വ​ള്ളി, ഹാ​ഷി​ർ ബേ​പ്പൂ​ർ, അ​ബ്ദു​റ​ഹ്‌​മാ​ൻ തു​മ്പോ​ളി, ഫൈ​സ​ൽ തോ​ലേ​രി (ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. ഫൈ​സ​ൽ, ഒ.​കെ. കാ​സിം, റ​ഫീ​ഖ് തോ​ട്ട​ക്കാ​ര, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് തോ​ട​ന്നൂ​ർ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, അ​ഷ്‌​റ​ഫ് ന​രി​ക്കോ​ട​ൻ, എം.​എ​സ്‌.​എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് ഒ​ഞ്ചി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​നീ​ർ ഒ​ഞ്ചി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!