മനാമ: ജാതി മത രാഷ്ട്രീയ ദേശ ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ ഒരു കോര്‍ടില്‍ ഒരു മെയ് മനസ്സുമായി കഴിഞ്ഞ 15 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ബഹ്റൈനിലെ വോളിബോൾ കൂട്ടായ്മയായ ബഹ്‌റൈൻ ആന്തലൂസ് വോളി സ്‌പൈക്കേഴ്‌സ് സുഹൃത്തുക്കൾ SMA ബാധിച്ച സിയ മോൾക്ക് വേണ്ടി സമാഹരിച്ച തുക മുന്‍ ആന്തലൂസ് വോളി സ്‌പൈക്കേഴ്‌സ് താരം സുരേഷ് ബാബു (കൈരളി) ചോറോട് പഞ്ചായത്ത് മെമ്പർ പ്രസാദിന് കൈമാറി. നൗഷാദ് വി കെ , റഫീഖ് പി ടി കെ തുടങ്ങിയവര്‍ സമീപം.
