പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം കോഴിക്കോടൻ ഭക്ഷ്യമേളയും പായസ മത്സരവും സംഘടിപ്പിക്കുന്നു

IMG_20190422_233401

മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം കോഴിക്കോടൻ ഭക്ഷ്യമേളയും പായസ മത്സരവും സംഘടിപ്പിക്കുന്നു, ഏപ്രിൽ 26 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ഹൂറ ചാരിറ്റി ഹാളിലാണ് പരിപാടി, വനിതാവിഭാഗം ഒരുക്കുന്ന തനതായ കോഴിക്കോടൻ ഭക്ഷ്യവിഭവങ്ങളുടെ രുചിയറിയാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു, 7 മണിക്ക് നടക്കുന്ന പായസ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പങ്കെടുക്കാവുന്നതാണ്, 1, 2 ,3 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ഗാർമൻറ്സ്, ലേഡീസ് ഓർണമെൻസ്, എജുക്കേഷൻ കൺസൾട്ടൻസി, മറ്റ് വിവിധ സ്റ്റാളുകൾ, സ്പോട്ട് കുക്കിംഗ്, ഫെയ്സ് പെയിൻറിംഗ്, ഹെന്ന ഡിസൈൻ ലൈവ് മ്യൂസിക്, മാജിക് ഷോഎന്നിവ ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്കും പായസ മത്സരത്തിനുമായി ഈ നമ്പറുകളിൽ വിളിക്കാം 36810708,39239401,35944820

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!