bahrainvartha-official-logo
Search
Close this search box.

കു​ട്ടി​ക​ൾ​ക്കാ​യി നേ​ത്ര​ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

New Project - 2022-08-09T102817.116

മ​നാ​മ: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​റും ഷി​ഫാ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കു​ള്ള നേ​ത്ര​ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഹൂ​റ ചാ​രി​റ്റ​ബ്ൾ ഹാ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ ഡോ. ​അ​ഞ്ജ​ലി മ​ണി​ലാ​ൽ ക്ലാ​സെ​ടു​ത്തു.

കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന കാ​ഴ്ച​ക്കു​റ​വ്, നേ​ത്ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, സ്ക്രീ​ൻ ടൈ​മി​ങ്, ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മം, സം​ര​ക്ഷ​ണ ഗ്ലാ​സ് ധ​രി​ക്കു​ന്ന​തി​​ന്റെ ഗു​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ​ക്ട​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. നേ​ത്ര​സം​ബ​ന്ധ​മാ​യ ര​ക്ഷി​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. ഡോ. ​വ​ഹീ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സൗ​ജ​ന്യ ബ്ല​ഡ് പ്ര​ഷ​ർ, ഷു​ഗ​ർ, ജ​ന​റ​ൽ ചെ​ക്ക​പ്പ്​ എ​ന്നി​വ ന​ട​ത്തി. നാ​സ​ർ അ​ബ്ദു​ൽ ജ​ബ്ബാ​ർ നേ​തൃ​ത്വം ന​ൽ​കി​യ ക്യാ​മ്പ് ഐ.​ഐ.​സി പ്ര​സി​ഡ​ന്‍റ്​ ഹം​സ മേ​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​കെ. സ​ഫീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ അ​ൽ ഫു​ർ​ഖ​ൻ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ല​ടി ആ​ശം​സ​യ​ർ​പ്പി​ച്ചു. ഐ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് മേ​പ്പ​യൂ​ർ സ്വാ​ഗ​ത​വും ഡോ. ​സെ​ൻ​ഹ ത​മീം ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!