bahrainvartha-official-logo
Search
Close this search box.

വെ​ളി​ച്ചം വെ​ളി​യം​കോ​ട് മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-08-19 at 9.54.54 PM

മ​നാ​മ: ഭാ​ര​ത​ത്തി​​ന്റെ 76ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി വെ​ളി​ച്ചം വെ​ളി​യം​കോ​ട് ബ​ഹ്‌​റൈ​നും ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ടൂ​ബ്ലി​യി​ലെ ബാ​സ്മ ലേ​ബ​ർ ക്യാ​മ്പി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 200ഓ​ളം പേ​ർ ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വെ​ളി​ച്ചം വെ​ളി​യം​കോ​ട് പ്ര​സി​ഡ​ന്‍റ്​ ഷെ​മീ​ർ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, വെ​ളി​ച്ചം മു​ൻ പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ ത​റ​യി​ൽ, ബാ​സ്മ ക്യാ​മ്പ് പ്ര​തി​നി​ധി വി​ജ​യ​കു​മാ​ർ, ഡോ. ​നി​ജേ​ഷ്‌ മേ​നോ​ൻ, ഡോ. ​ര​മേ​ഷ്‌ ച​ന്ദ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​തി​നി​ധി​ക​ളാ​യ കാ​സിം പാ​ട​ത്ത​കാ​യി​ൽ, അ​ൻ​വ​ർ, മ​ൻ​സൂ​ർ, സൈ​ന​ൽ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. വെ​ളി​ച്ചം ബ​ഹ്‌​റൈ​ൻ അം​ഗ​ങ്ങ​ളാ​യ പി.​പി.​എ. ന​സീ​ർ, റ​ഫീ​ഖ് കാ​ളി​യ​ത്ത്‌, ഒ.​ഒ. അ​മീ​ൻ, റ​ഷീ​ദ് ചാ​ന്തി​പു​റം, ബി​ജു ചെ​ട്ടി​ക്ക​ൽ, ശി​ഫ പാ​രാ​മെ​ഡി​ക്ക​ൽ ന​ഴ്സി​ങ്​ സ്റ്റാ​ഫ് ഷേ​ർ​ലി​ഷ്‌ ലാ​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. വെ​ളി​ച്ചം വെ​ളി​യം​കോ​ട് സെ​ക്ര​ട്ട​റി ബ​ഷീ​ർ ആ​ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​എ. ഇ​സ്മ​ത്തു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!