bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-08-20 at 6.37.09 PM

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്രാ​ണ ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സി​ഞ്ചി​ലെ പ്രാ​ണ ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റോ​ളം പ്ര​വാ​സി​ക​ൾ​ക്ക് തെ​റ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ചി​കി​ത്സ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ റി​യാ​സ് ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ നാ​സ​ർ കു​രി​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ സ​ലീം ത​ള​ങ്ക​ര, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, നി​സാ​ർ ഉ​സ്മാ​ൻ, അ​സ്‌​ലം വ​ട​ക​ര, ഹെ​ൽ​ത്ത് വി​ങ് ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ്രാ​ണ ആ​യു​ർ​വേ​ദി​ക്‌ സെ​ന്‍റ​ർ ജി.​എം ര​ജി​ത, ഡോ​ക്ട​ർ​മാ​രാ​യ നു​സ്ര​ത്ത്‌, ഹെ​ന നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!