bahrainvartha-official-logo
Search
Close this search box.

ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ടീം ഒ​മ്പ​താ​മ​ത്​ വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

TQ 27 07 22 1

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ്​ ഫ​ണ്ട്​ (ഐ.​സി.​ആ​ർ.​എ​ഫ്) തേ​സ്റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ടീം ​ഒ​മ്പ​താ​മ​ത്​ വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സീ​ഫി​ലെ തൊ​ഴി​ൽ സ്ഥ​ല​ത്ത്​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 100ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​​ങ്കെ​ടു​ത്തു. ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ പ​ഴ​ങ്ങ​ളും കു​ടി​വെ​ള്ള​വും മ​റ്റും ന​ൽ​കി.

ഐ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ്​ ന​ല്ലൂ​ർ, അം​ഗ​ങ്ങ​ളാ​യ സു​ൽ​ഫി​ഖ​ർ അ​ലി, മു​ര​ളീ​കൃ​ഷ്ണ​ൻ, ശി​വ​കു​മാ​ർ, രാ​ജീ​വ​ൻ, ഹ​രി, ക്ലി​ഫോ​ർ​ഡ്​ കൊ​റി​യ, നൗ​ഷാ​ദ്, ബോ​റ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളാ​യ കു​ത്തു​ബ്​ അ​ലി, ഇ​ബ്രാ​ഹിം, യൂ​സ​ഫ്, ഇ​വാ​ൻ അ​ൽ ബ​ഹ്​​റൈ​ൻ ഫോ​ർ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ആ​ൻ​ഡ്​ റി​ന​വേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ കോ​ഓ​ഡി​നേ​റ്റ​റും സേ​ഫ്​​റ്റി​ എ​ൻ​ജി​നീ​യ​റു​മാ​യ എ​ച്ച്. വൈ​ശാ​ഖ്, ജ​ന​റ​ൽ ഫോ​ർ​മാ​ൻ അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!