മനാമ: ഐ വൈ സി സി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ “സ്മാഷ് 2K19” എന്ന പേരിൽ ഷട്ടിൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണ്ണമെന്റ് ഏപ്രിൽ 26 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ മുഹറഖ് ക്ലബ്ബിൽ നടത്തപെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപെടുക.
കൂടുതൽ വിവരങ്ങൾക്ക് ലൈജു തോമസ് : 39248957, റിച്ചി കളത്തുരേത്ത് : 32059789 എന്ന നമ്പറുകളിൽ ബന്ധപെടുക.