bahrainvartha-official-logo
Search
Close this search box.

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2022-08-30T005245.316

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. കുറ്റ്യാടി വേളം കരിങ്ങാട്ടിയിൽ വിനോദൻ (54) ആണ്​ മരിച്ചത്​. ക്രിസ്റ്റൽ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിൽ. ഭാര്യ: നിഷ. രണ്ട് മക്കളുണ്ട്​. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ.സി.ആർ.എഫി​െന്‍റ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!