bahrainvartha-official-logo
Search
Close this search box.

ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക ഭാ​ര​വാ​ഹി​സം​ഗ​മം ന​ട​ത്തി

WhatsApp Image 2022-09-04 at 7.49.01 AM

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 2022-2023 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൈ​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ, പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, പ്രാ​ർ​ഥ​നാ​ക്കൂ​ട്ട അ​ത്മാ​യ ഉ​പാ​ധ്യ​ക്ഷ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ഇ​ട​വ​ക ഓ​ഡി​റ്റ​ർ​മാ​ർ, മീ​ഡി​യ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി പ്രാ​രം​ഭ​പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫെ​ലോ​ഷി​പ് സെ​ക്ര​ട്ട​റി ഐ​പ്പ് ജോ​ൺ പാ​ഠ​ഭാ​ഗം വാ​യി​ച്ചു.

പ്ര​ശ​സ്ത കൗ​ൺ​സി​ല​ർ ഡോ. ​ജോ​ൺ പ​ന​യ്ക്ക​ൽ ‘ക്രി​സ്തീ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഇ​ട​വ​ക നേ​തൃ​ത്വ​വും’ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക അ​ത്മാ​യ വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യൂ​സ് ഫി​ലി​പ്പ് പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ർ​ജ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!