bahrainvartha-official-logo
Search
Close this search box.

ഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

New Project - 2022-09-25T104633.177

മനാമ: ഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ ‘ഹാർട്ട് പൊന്നോണം 22’ എന്ന പേരിൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രൗഡ ഗംഭീരമായ മാവേലി വരവേൽപ്പും, ഓണപ്പാട്ടുകളും, തിരുവാതിരകളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും ഒക്കെ ചേർന്നപ്പോൾ ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം വ്യത്യസ്താനുഭവമായി.

സ​ൽ​മാ​നി​യ അ​വാ​ൽ റെ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നിരവധി അംഗങ്ങൾ പങ്കുചേർന്നു. ഡി​സം​ബ​റി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!