bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെ സി എ 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു

New Project - 2022-09-25T105059.770

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പൊ​തു​യോ​ഗം 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി നി​ത്യ​ൻ തോ​മ​സ് ക​ള​രി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റാ​യി തോ​മ​സ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​നു ക്രി​സ്റ്റി, അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജി​ൻ​സ​ൺ പു​തു​ശ്ശേ​രി, ട്ര​ഷ​റ​റാ​യി അ​ശോ​ക് മാ​ത്യു, അ​സി. ട്ര​ഷ​റ​റാ​യി തോ​മ​സ് വേ​ലി​ക്ക​ക​ത്ത് മാ​ത്യു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ജോ​യ​ൽ ജോ​സ് നെ​യ്യ​ൻ (മെം​ബ​ർ​ഷി​പ് സെ​ക്ര), ജി​തി​ൻ ജോ​സ് (എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര), വി​നോ​ദ് ഡാ​നി​യ​ൽ (സ്പോ​ർ​ട്സ് സെ​ക്ര), ര​ഞ്ജി​ത്ത് തോ​മ​സ് (ലോ​ഞ്ച് സെ​ക്ര). ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ​മാ​രാ​യി ആ​ന്റ​ണി റോ​ഷ്, കെ.​ഇ റി​ച്ചാ​ർ​ഡ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ പീ​റ്റ​ർ സോ​ള​മ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!