bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

WhatsApp Image 2022-09-26 at 1.30.29 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​ഭ​വ​ൻ ബി​നു, അ​നീ​ഷ് അ​ന​സ്, ആ​ഗ്നേ​യ എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള​യും സ​ഹൃ​ദ​യ​വേ​ദി ടീ​മി​ന്റെ നാ​ട​ൻ​പാ​ട്ടും മൊ​ഞ്ച​ത്തി ടീ​മി​ന്റെ ഒ​പ്പ​ന​യും അ​ങ്കി​ക ടീ​മി​ന്റെ തി​രു​വാ​തി​ര​യും വ​ഞ്ചി​പ്പാ​ട്ടും ബി​നു കോ​ന്നി അ​വ​ത​രി​പ്പി​ച്ച മാ​ജി​ക് ഷോ​യും മേ​ഘ്‌​ന വേ​ണു​വി​ന്റെ മോ​ഹി​നി​യാ​ട്ട​വും അ​ര​ങ്ങേ​റി.

വ​ടം​വ​ലി, ക​സേ​ര​ക​ളി തു​ട​ങ്ങി​യ മ​ത്സ​ര ഇ​ന​ങ്ങ​ളും ബോം​ബെ ഓ​ക്ഷ​നും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. സ​ജീ​ഷ് പ​ന്ത​ള​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള​വും ത​യാ​റാ​ക്കി. 750ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്കാ​ര​ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു ക​ല​ഞ്ഞൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​യേ​ഷ് കു​റു​പ്പ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജീ​വ് പി. ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ടാ​തെ തു​മ്പ​മ​ൺ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘തു​മ്പ​ക്കു​ടം’ നി​ർ​മി​ച്ച് മോ​ൻ​സി ബാ​ബു ഗാ​നാ​ലാ​പ​നം ന​ട​ത്തി​യ ‘പൊ​ന്നോ​ണ പൂ​ത്താ​ലം’ എ​ന്ന വി​ഡി​യോ ആ​ൽ​ബ​ത്തി​ന്റെ പ്ര​കാ​ശ​നം പ്ര​ശ​സ്ത സി​നി ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ലി​സ്സി​യും ശ്രീ​ല​യ​യും നി​ർ​വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ൽ, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, വ​ർ​ഗീ​സ് മോ​ദി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മെ​മ​ന്റോ​ക​ൾ സ​മ്മാ​നി​ച്ചു. ബോ​ബി പു​ളി​മൂ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട അ​സോ​സി​യേ​ഷ​ൻ തു​മ്പ​ക്കു​ടം അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ചു​ണ്ട​ൻ വ​ള്ളം, നാ​സി​ക് ദോ​ൽ, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!