bahrainvartha-official-logo
Search
Close this search box.

പ്ര​ഥ​മ സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ട്രോ​ഫി അ​ൽ റീ​ഫ് പ​നേ​ഷ്യ​ക്ക്

New Project - 2022-10-05T080656.939

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സി.​എ​ച്ച്. അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ അ​ൽ റീ​ഫ് പ​നേ​ഷ്യ ജേ​താ​ക്ക​ളാ​യി. ആ​ലി​യി​ലെ അ​ൽ ആ​ലി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ആ​ന്ത​ലൂ​സ് സ്ട്രൈ​ക്കേ​ഴ്സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു സെ​റ്റു​ക​ൾ​ക്ക്‌ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഷി​ഫാ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക വി​ന്നേ​ഴ്‌​സ് ട്രോ​ഫി അ​ൽ റീ​ഫ് പ​നേ​ഷ്യ സ്വ​ന്ത​മാ​ക്കി​യ​ത്.

ബ​ഹ്‌​റൈ​നി​ലെ എ​ട്ട് പ്ര​മു​ഖ ക്ല​ബു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ സ്കൈ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, അ​ൽ ക​പ്പീ​സ് പി.​പി.​എം കു​നി​ങ്ങാ​ട് സ്മാ​ര​ക റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി ആ​ന്ത​ലൂ​സ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ക​ര​സ്ഥ​മാ​ക്കി. വി​ന്നേ​ഴ്‌​സ് ട്രോ​ഫി കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ, റ​ണ്ണേ​ഴ്സ്അ​പ് ട്രോ​ഫി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. പ്രീ​മി​യ​ർ എ​ക്സ്പ്ര​സ് കാ​ർ​ഗോ​യും ഫു​ഡ് ബു​ക്സ് റ​സ്റ്റാ​റ​ന്റും സ്പോ​ൺ​സ​ർ ചെ​യ്ത പ്രൈ​സ് മ​ണി കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ പൊ​യി​ൽ, കെ.​എം.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​​ക്ര​ട്ട​റി കെ.​കെ. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, കെ.​കെ.​സി. മു​നീ​ർ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ട്ര​ഷ​റ​ർ സു​ഹൈ​ൽ മേ​ല​ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഫൈ​സ​ൽ ക​ണ്ടീ​ത്താ​യ, അ​ഷ്‌​റ​ഫ് തോ​ട​ന്നൂ​ർ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം, മു​നീ​ർ ഒ​ഞ്ചി​യം, ല​ത്തീ​ഫ്‌ കൊ​യി​ലാ​ണ്ടി, ടൂ​ർ​ണ​മെ​ന്റ് ഒ​ഫീ​ഷ്യ​ൽ ഇ​ൻ ചാ​ർ​ജ് മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് വ​ട​ക​ര, നൗ​ഷാ​ദ് വാ​ണി​മേ​ൽ, ഫൈ​സ​ൽ കൊ​യി​ലാ​ണ്ടി, യ​സീ​ദ് മ​ല​യ​മ്മ, മു​ഹ​മ്മ​ദ്‌ നാ​ദാ​പു​രം, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ സ​ഹീ​ർ മൂ​രാ​ട്, ഉ​ബൈ​ദ് ന​ടേ​രി, ഉ​നൈ​സ് തി​രു​വ​ള്ളൂ​ർ, ഫൈ​സ​ൽ ഇ​യ്യ​ഞ്ചേ​രി, ഇ​കി​രി​മ പ​യ്യോ​ളി, ഫാ​സി​ൽ കൊ​യി​ലാ​ണ്ടി, റാ​ഫി പ​യ്യോ​ളി, ന​സീ​ർ ഇ​ഷ്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!