bahrainvartha-official-logo
Search
Close this search box.

ബിഡികെ സ്നേഹസംഗമം വേറിട്ട അനുഭവമായി

WhatsApp Image 2022-10-08 at 4.46.24 PM

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ സ്നേ​ഹ​സം​ഗ​മം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ബ​ഹ്‌​റൈ​ൻ മ്യൂ​സി​ക് സി​റ്റി അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും നാ​ട്ടി​ൽ​നി​ന്ന് വ​ന്ന പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ടി​ന്റെ പ്ര​ഭാ​ഷ​ണ​വും സ​ദ​സ്യ​ർ​ക്ക് ഏ​റെ ഹൃ​ദ്യ​മാ​യി.

ബ​ഹ്‌​റൈ​നി​ലെ അ​നാ​ഥ​രു​ടെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബാ​ബ ഖ​ലീ​ൽ, യു.​എ.​ഇ​യി​ൽ​നി​ന്ന് എ​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​െ​ന്റ മാ​റ്റു​കൂ​ട്ടി. 43 വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ ജീ​വ​കാ​രു​ണ്യ സേ​വ​നം മു​ൻ​നി​ർ​ത്തി ബ​ഹ്‌​റൈ​നി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ പി.​വി. ചെ​റി​യാ​ന് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ജെ​യി​ൻ ബി.​ഡി.​കെ​യു​ടെ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​നൊ​പ്പം സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ്, കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ, ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ൽ, അ​വാ​ലി കാ​ർ​ഡി​യാ​ക് സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സം​ഘ​ട​ന​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലീം സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ബി.​ഡി.​കെ പ്ര​സി​ഡ​ന്റ് ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ട്ര​ഷ​റ​ർ ഫി​ലി​പ് വ​ർ​ഗീ​സ്, ക്യാ​മ്പ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മി​ഥു​ൻ, സി​ജോ ജോ​സ്, സെ​ക്ര​ട്ട​റി അ​ശ്വി​ൻ ര​വീ​ന്ദ്ര​ൻ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ശ്രീ​ജ ശ്രീ​ധ​ര​ൻ, രേ​ഷ്മ ഗി​രീ​ഷ്, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു അ​ഗ​സ്റ്റി​ൻ, രാ​ജേ​ഷ് പ​ന്മ​ന, ജി​ബി​ൻ ജോ​യി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി. ഗി​രീ​ഷ്, ആ​നി അ​നു, അ​സീ​സ് പ​ള്ളം, സു​നി​ൽ, എ​ബി, സ​ലീ​ന റാ​ഫി, ഗി​രീ​ഷ് പി​ള്ള, വി​നീ​ത വി​ജ​യ​ൻ, സ്വാ​ഗ​ത​സം​ഘം അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ഷ് പ്ര​സ​ന്ന​ൻ, സെ​ന്തി​ൽ, ഫാ​ത്തി​മ സ​ഹ്‌​ല, നി​തി​ൻ ശ്രീ​നി​വാ​സ​ൻ, ധ​ന്യ വി​ന​യ​ൻ, ര​ജി​ത, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, ഷം​സീ​ർ, ബി​നീ​ഷ്, ഉ​ണ്ണി​ക്കു​ട്ട​ൻ, ഇ​ക്ബാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ബി​ന സു​നി​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!