bahrainvartha-official-logo
Search
Close this search box.

യൂത്ത് കപ്പ്‌: അറാദ് എഫ് സി ജേതാക്കൾ

image_6487327 (1)

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ക​പ്പ്‌ ടൂ​ർ​ണ​മെ​ന്റി​ൽ സ്റ്റാ​ർ​സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​റാ​ദ് എ​ഫ്.​സി (3-1) ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ്‌ വി.​കെ. അ​നീ​സ്, ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി യൂ​നു​സ് രാ​ജ് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ.​എ​ഫ്.​എ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 32 അ​മ​ച്വ​ർ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് നാ​ലു ദി​വ​സം നീ​ണ്ട ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. അ​റാ​ദ് എ​ഫ്.​സി​യു​ടെ അ​ജു ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും അ​ഫ്സ​ൽ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും ജി​ല്‍ഷാ​ദ് ടോ​പ് ഗോ​ൾ സ്കോ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി സ്റ്റാ​ർ​സ് എ​ഫ്.​സി​യു​ടെ ആ​ദി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​റാ​യീ​ക് മ​ല​ബാ​ർ എ​ഫ്.​സി ടീം ​ഫെ​യ​ർ​പ്ലേ അ​വാ​ർ​ഡ് നേ​ടി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി, മു​സ്ത​ഫ പ​ട​വ്, കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ റ​ഫ​റി ഷി​ഹാ​സ് ബി​ന്‍ അ​ബ്ദു സ​മ​ദ് തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തി.

വൈ.​ഐ.​എ​ഫ്.​സി പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ, സെ​ക്ര​ട്ട​റി ഇ​ജാ​സ്, മാ​നേ​ജ​ർ സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ് സ​വാ​ദ്, സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ര്‍ അ​ഹ​ദ്, ടീം ​കോ​ഓ​ഡി​നേ​റ്റ​ർ സി​റാ​ജ്‌ വെ​ണ്ണാ​റോ​ഡി, സ​ലീ​ൽ, റാ​ഷി​ഖ്, ഹ​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!