bahrainvartha-official-logo
Search
Close this search box.

പി.​വി.​ബി വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: ഐ.​വൈ.​സി.​സി റ​ണ്ണ​ർ അ​പ്

WhatsApp Image 2022-10-15 at 1.43.13 PM

മ​നാ​മ: പി​നോ​യ് വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ (പി.​വി.​ബി) സം​ഘ​ടി​പ്പി​ച്ച പി.​വി.​ബി 2022 വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ റ​ണ്ണ​ർ അ​പ് ആ​യി. മു​ഹ​റ​ഖ് ക്ല​ബി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​യ​ക​ൻ ജെ​യി​സ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഐ.​വൈ.​സി.​സി ടീം ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ളി​ലും ടീം ​മു​ന്നി​ട്ടു​നി​ന്നു. ബെ​സ്റ്റ് അ​റ്റാ​ക്ക​റാ​യി അ​ബ്ദു​ൽ നാ​സ​റി​നെ​യും ബെ​സ്റ്റ് ലി​ബ​റോ ആ​യി ആ​ഷി​ക് ന​സീ​റി​നെ​യും ബെ​സ്റ്റ് സ​ർ​വി​സ​റാ​യി അ​ന​സ് ക​ള​ത്തി​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ഐ.​വൈ.​സി.​സി വോ​ളി​ബാ​ൾ ടീം ​പ​ങ്കെ​ടു​ത്ത ആ​ദ്യ​ത്തെ പ്ര​ഫ​ഷ​ന​ൽ ടൂ​ർ​ണ​മെൻറാ​യി​രു​ന്നു ഇ​ത്. ക​ളി​യി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടീ​മി​നെ സം​ഘാ​ട​ക​ർ അ​ഭി​ന​ന്ദി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ജി​തി​ൻ പ​രി​യാ​രം, ടീം ​കോ​ഓ​ഡി​നേ​റ്റ​ർ അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, ടീം ​കോ​ച്ച് ഷി​ന്റോ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ടീ​മി​നു​വേ​ണ്ട കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!