bahrainvartha-official-logo
Search
Close this search box.

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ വ​നി​താ വേ​ദി പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-10-18 at 7.09.38 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ജൈ​വ​ല​ഹ​രി​യു​ടെ ര​സി​ക​ത്വം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​വേ​ണു​ഗോ​പാ​ൽ തോ​ന്ന​ക്ക​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ മ​ന​ശ്ശാ​സ്ത്രം, ഫാ​ഷ​ൻ ഭ്ര​മ​ത്തി​ലെ മ​നോ​ത​ലം, സോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ത്രി​മ സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം മൂ​ലം മ​നു​ഷ്യ​ർ​ക്കും ജൈ​വ പ്ര​കൃ​തി​ക്കും ചു​റ്റു​പാ​ടി​നു​മു​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും എ​ന്നി​വ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി. വ​നി​ത വേ​ദി വൈ​സ് പ്ര​സി​ഡ​ന്റ് സി​ൽ​ജ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ടാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത വേ​ദി സെ​ക്ര​ട്ട​റി സ​രി​ത​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!