bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഓൺലൈൻ ചരിത്ര ക്വിസ് – 2022

FRIENDS SOCIAL

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന ‘തണലാണ് പ്രവാചകൻ’ എന്ന കാംപയിനിന്റെ ഭാഗമായി ഓൺലൈലൈൻ ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 വ്യാഴാഴ്ച ആണ് ക്വിസ് മത്സരം. പ്രവാചക ചരിത്രവും അധ്യാപനങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മൽസരത്തിൽ ഉണ്ടാവുക. ബഹ്റൈനിൽ താമസക്കാരായ ഏത് പ്രവാസി മലയാളികൾക്കും മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 35672780/33373214 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

https://chat.whatsapp.com/CCnzh3IwY3u8f6ZMmtcbz8 എന്ന ലിങ്ക് ഉപയോഗപ്പെടുത്തി ക്വിസ് പ്രോഗ്രാമിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണെന്നും ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!