bahrainvartha-official-logo
Search
Close this search box.

ദാന മാളിൽ ഇൻഡോ-ബഹ്‌റൈൻ ചിത്ര പ്രദർശനം

New Project - 2022-11-01T124931.388

​മനാ​മ: ഇ​ന്ത്യ-​ബ​ഹ്റൈ​ൻ സൗ​ഹൃ​ദ​ത്തിൻറെ നേ​ർ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ദാ​നാ മാ​ളി​ൽ ചി​ത്ര പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ബാ​സ​ഡ​റു​ടെ ഭാ​ര്യ മോ​ണി​ക്ക ശ്രീ​വാ​സ്ത​വ, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല, പ്ര​ശ​സ്ത ബ​ഹ്റൈ​നി ആ​ർ​ട്ടി​സ്റ്റ് അ​ബ്ബാ​സ് അ​ൽ മൊ​സാ​വി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് അ​പ​ർ​ണ ഷേ​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദാ​നാ മാ​ളി​ലെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ന​വം​ബ​ർ 11 വ​രെ തു​ട​രും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!