bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം പി ശാദുലി സാഹിബ് സ്മാരക റിലീഫ് സെൽ ഉദ്ഘാടനം ചെയ്തു

WhatsApp Image 2022-11-14 at 5.02.42 PM

മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായിരുന്ന പി ശാദുലി സാഹിബ് റിലീഫ് സെല്ലിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കെ മുരളീധരൻ എംപി നിർവഹിച്ചു. കായക്കൊടി പഞ്ചായത്തിലെ 15 വയസ്സു മാത്രമുള്ള വിദ്യാർത്ഥിയെ എട്ടു വർഷമായി പിടികൂടിയ ക്യാൻസർ രോഗ ചികിത്സക്ക് വേണ്ടി സമാഹരിക്കുന്ന ഫണ്ടിലേക്കുള്ള ആദ്യ ഗഡു മണ്ഡലം ട്രഷറർ സുബൈർ കളത്തിക്കണ്ടിയിൽ നിന്ന് സ്വീകരിച്ച് കെ മുരളീധരൻ എംപി ഉദ്ഘാടന കർമ്മം ചെയ്തു.

ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി പി എ അസീസ് മാസ്റ്റർ, കെഎംസിസി നേതാക്കളായ ഹബീബ് റഹ്മാൻ, അസൈനാർ കളത്തിങ്കൽ, ഫൈസൽ കോട്ടപ്പള്ളി, ഇസ്ഹാഖ് വില്ല്യാപ്പള്ളി, നൗഷാദ് വാണിമേൽ, ഇബ്രാഹിം പുളിയാവ് സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!