bahrainvartha-official-logo
Search
Close this search box.

വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം കേരളപ്പിറവി ആഘോഷിച്ചു

WhatsApp Image 2022-11-14 at 3.22.10 PM

മനാമ: വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 2022 കേരളപിറവിയും ഓണാഘോഷവും നടത്തി. ഉമ്മുൽ ഹസം ടെറസ് ഗാർഡൻ ഹാളിൽ വച്ചു നടന്ന പരിപാടി യുവസാഹിത്യകാരനും, വൈക്കം മുഹമ്മദ്‌ ബഷീർ സാഹിത്യപുരസ്‌കാര ജേതാവുമായ നാസർ മുതുകാട് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം റസീന അബ്ദുൾകലാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്ലോറിയ ഗോമെസ് സ്വാഗതവും, റിയാസ്ഖാൻ, വിനോദ്, സുധീർ എന്നിവർ ആശംസയും അറിയിച്ചു. ഷംനാദ് അലി നന്ദി പ്രകാശിപ്പിക്കുകയും പ്രശോഫ് അവതാരകനായ പ്രൗഡഗംഭീരമായ ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!