bahrainvartha-official-logo
Search
Close this search box.

ബി കെ എസ് പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഇ​ന്ന് അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം പ​ങ്കെ​ടു​ക്കും

alphons-kannanthanam.1542559813

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ആ​റാ​മ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന ക​ള​റി​ങ് മ​ത്സ​രം ‘നി​റ​ച്ചാ​ർ​ത്ത്’ ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കും. തു​ട​ർ​ന്ന്, പ്ര​ശ​സ്ത ബ​ബ്ൾ ആ​ർ​ട്ട് ക​ലാ​കാ​ര​ൻ ഡോ.​സ​ഹ​ൽ ബാ​ബു അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ബ്ൾ ആ​ർ​ട്ട് ഷോ​യും അ​ര​ങ്ങേ​റും.

രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും സി​വി​ൽ സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പ്ര​മു​ഖ ന​ർ​ത്ത​കി ഷീ​ന ച​ന്ദ്ര​ദാ​സും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ‘കാ​വ്യാ​ഞ്ജ​ലി’ നൃ​ത്താ​വി​ഷ്കാ​രം, എം.​എം.​എം.​ഇ അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സ് ഫ്യൂ​ഷ​ൻ, സു​ഗ​ത​കു​മാ​രി​യു​ടെ ക​വി​ത​യെ അ​വ​ലം​ബി​ച്ച് ദി​വ്യ ല​ക്ഷ്മി ദി​നേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​കോ​ത്സ​വ​ത്തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!