bahrainvartha-official-logo
Search
Close this search box.

കെഎംസിസി വൈലി ഷെഫ് 22 അവാർഡ് ഫാത്തിമ ഫഹ്‌മിദ ഫിറോസിന്

New Project - 2022-11-22T100934.491

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റി​ലാ​ക്സ് 22 കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പാ​ച​ക​മ​ത്സ​രം രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റ​ക്കൂ​ട്ടാ​യി മാ​റി. പ്ര​ഥ​മ കെ.​എം.​സി.​സി വൈ​ലി ഷെ​ഫ് -22 പു​ര​സ്കാ​ര​ത്തി​ന് ഫാ​ത്തി​മ ഫ​ഹ്മി​ദ ഫി​റോ​സ് അ​ർ​ഹ​യാ​യി. ബെ​സ്റ്റ് പെ​ർ​ഫോ​ർ​മ​ർ പു​ര​സ്‌​കാ​രം നൂ​ർ​ജ​ഹാ​ൻ ഖ​മ​റു​ദ്ദീ​നും ഗു​ഡ് പെ​ർ​ഫോ​മ​ർ പു​ര​സ്‌​കാ​രം സ​ബ്‌​രീ​ന ജ​ലീ​ലി​നും ല​ഭി​ച്ചു.

മു​സ്‍ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്‌​മാ​ൻ പാ​ച​ക മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബെ​സ്റ്റ് പെ​ർ​ഫോ​ർ​മ​ർ അ​വാ​ർ​ഡ് ജേ​താ​വി​നെ അ​സീ​സ് മാ​സ്റ്റ​റും ഗു​ഡ് പെ​ർ​ഫോ​ർ​മ​ർ അ​വാ​ർ​ഡ് ജേ​താ​വി​നെ കെ.​എം.​സി.​സി ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി​യും ആ​ദ​രി​ച്ചു. ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ച സു​ബൈ​ദ അ​ബ്ദു​ൽ റ​സാ​ഖ്‌, കെ.​വി. സ​ജി​ല എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കു​ട്ടൂ​സ മു​ണ്ടേ​രി, ശ​രീ​ഫ് കോ​റോ​ത്ത്‌ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. വി​ധി​ക​ർ​ത്താ​ക്ക​ളാ​യ യു.​കെ. ബാ​ല​ൻ, വ്ലോ​ഗ​ർ അ​ഭി ഫി​റോ​സ്, ഷെ​ഫ് ര​തീ​ഷ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം റ​സാ​ഖ് മൂ​ഴി​ക്ക​ൽ, കെ.​കെ. അ​ഷ്‌​റ​ഫ്, സു​ഹൈ​ൽ മേ​ല​ടി എ​ന്നി​വ​ർ ന​ൽ​കി.

ക​ൺ​വീ​ന​ർ ഷാ​ഫി വേ​ളം സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ മു​നീ​ർ ഒ​ഞ്ചി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!