bahrainvartha-official-logo
Search
Close this search box.

ഷു​ക്കൂ​റി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യി ഹോ​പ് ബ​ഹ്റൈ​ൻ

New Project - 2022-11-23T115911.650

മ​നാ​മ: ഷു​ഗ​ർ കൂ​ടി വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ അ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ല​ശ്ശേ​രി സ്വ​ദേ​ശി ഷു​ക്കൂ​റി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യി ഹോ​പ് ബ​ഹ്റൈ​ൻ. ലോ​ൺ​ഡ്രി തൊ​ഴി​ലാ​ളി​യാ​യി തു​ച്ഛ വേ​ത​ന​ത്തി​ന് ജോ​ലി​ചെ​യ്തി​രു​ന്ന ഷു​ക്കൂ​റി​ന് നാ​ല് ഓ​പ​റേ​ഷ​നു​ക​ൾ ന​ട​ത്തി കാ​ൽ​വി​ര​ലു​ക​ൾ നീ​ക്കം ചെ​യ്‌​തെ​ങ്കി​ലും വ്ര​ണം ഉ​ണ​ങ്ങാ​ത്ത​തി​നാ​ൽ തീ​രാ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.

വേ​ദ​ന​ക്കി​ട​യി​ലും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്ന​ത് സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക​യ​റി​ക്കി​ട​ക്കാ​ൻ ഒ​രു വീ​ടു​പോ​ലു​മി​ല്ല എ​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ അ​വ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന മ​ക്ക​ൾ​ക്കൊ​രു വീ​ട് എ​ന്ന ഷു​ക്കൂ​റി​​ന്റെ ആ​ഗ്ര​ഹം ന​ട​ത്തി​ക്കൊ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഹോ​പ് ബ​ഹ്റൈ​ൻ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​നു​വേ​ണ്ടി ഹോ​പ് സ​മാ​ഹ​രി​ച്ച 3.25 ല​ക്ഷം രൂ​പ ഹോ​പ് പ്ര​സി​ഡ​ന്റ് സാ​ബു ചി​റ​മേ​ൽ ഹോ​പ് ര​ക്ഷാ​ധി​കാ​രി​യും ഷു​ക്കൂ​ർ സ​ഹാ​യ​നി​ധി ക​ൺ​വീ​ന​റു​മാ​യ ഷ​ബീ​ർ മാ​ഹി​ക്ക് കൈ​മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!