bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ വെള്ളിയാഴ്ച്ച

New Project - 2022-11-23T203550.878

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മെമ്പേഴ്സ് വെൽഫെയർ സ്കീമിന്റെ ഭാഗമായി നടത്തപ്പെടുന്ന “കാരിറ്റസ് -2022” സംഗീത നിശ വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഡയറക്ടർ അരാഫത് നേതൃത്വം നൽകുന്ന പരിപാടിയിൽ സിയാദ് (ഇന്ത്യൻ വോയിസ്‌), സോണിയ (ഐഡിയ സ്റ്റാർ സിംഗർ), സമദ് സുലൈമാൻ, ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളം, അപ്പു ജോസ് എന്നിവർ അണി നിരക്കുന്നു. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി പശ്ചാത്തല സംഗീതം ഒരുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!