bahrainvartha-official-logo
Search
Close this search box.

മു​ഹ​റ​ഖ് മ​ല​യാ​ളി​ സ​മാ​ജം ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി​ സ​മാ​ജം ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​ന ആ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും മു​ഹ​റ​ഖ് കാ​സി​നോ പാ​ർ​ക്കി​ൽ ദേ​ശീ​യ​ദി​ന റാ​ലി​യും തു​ട​ർ​ന്ന് റോ​ഡ്ഷോ​യും സം​ഘ​ടി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​ബ്ദു​റ​ഹ്മാ​ൻ കാ​സ​ർ​കോ​ട് പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​റാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പി.​സി. ര​ജീ​ഷ്, ട്ര​ഷ​റ​ർ എം.​കെ. ബാ​ബു, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​മോ​ദ് കു​മാ​ർ, ബ​ഹി​റ അ​ന​സ്, ത​ങ്ക​ച്ച​ൻ, ദി​വ്യ പ്ര​മോ​ദ്, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!