ജനത കൾചറൽ സെന്റർ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

New Project - 2023-01-03T143534.771

മനാമ: ജനത കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു. മനാമ കെ സിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. മനോജ് വടകര, ജയരാജൻ, ഭാസ്കരൻ, പവിത്രൻ കള്ളിയിൽ, സി.കെ രജീഷ്, വി.പി ഷൈജു, ദിനേശൻ അരീക്കൽ, മനോജ് ഓർക്കാട്ടേരി, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞു. സുരേന്ദ്രൻ, ജിബിൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!