മനാമ: ബഹ്‌റൈൻ ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ്‌രവി കണ്ണൂർ ന്റെ മാതാവ് കണ്ണൂർ മണ്ടൂരിലെ കണ്ടമ്പേത്ത് പാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ വീട്ടിൽ കൃഷ്ണൻ നായർ. മറ്റ് മക്കൾ: ജാനകി, ദാക്ഷായണി, നളിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കമലാക്ഷി (നരിക്കോട്), കുഞ്ഞിക്കണ്ണൻ (നിടുവാലൂർ ), കൃഷ്ണൻ (കൂനം ), ഗോപാലകൃഷ്ണൻ (മണ്ടൂർ), സുജാത (ചെറുകുന്ന്). സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് മണ്ടൂർ സമുദായ ശ്മശാനത്തിൽ നടന്നു.