bahrainvartha-official-logo
Search
Close this search box.

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ വി​ജ​യി​ക​ൾ

വേ​ദി​ക സു​ധീ​ർ ,കെ. ​നി​വേ​ദ് സ​ന്തോ​ഷ്  ,സ്വീ​റ്റ കോ​ർ​ഡ ,ശി​വ​സൂ​ര്യ ശ്രീ​കു​മാ​ർ, ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത്, ഐ​ശ്വ​ര്യ സി. ​ബി​ജു

മ​നാ​മ: കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ക​ലോ​ത്സ​വ​ത്തി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗ്രൂ​പ് 4 ​െവസ്റ്റേൺ ഡാ​ൻ​സി​ൽ വേ​ദി​ക സു​ധീ​ർ ഒ​ന്നാം സ്ഥാ​ന​വും കെ. ​നി​വേ​ദ് സ​ന്തോ​ഷ് ര​ണ്ടാം സ്ഥാ​ന​വും സ്വീ​റ്റ കോ​ർ​ഡ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗ്രൂ​പ് 5 ​െവസ്റ്റേൺ ഡാ​ൻ​സി​ൽ ശി​വ​സൂ​ര്യ ശ്രീ​കു​മാ​ർ, ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത്, ഐ​ശ്വ​ര്യ സി. ​ബി​ജു എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!