bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ റമളാൻ ആരംഭം മെയ് 6 തിങ്കളാഴ്‌ച

IMG_20190504_222234

മനാമ: ബഹ്റൈനിലും സൗദി അറേബ്യയിലും ചന്ദ്ര നിരീക്ഷണ സമിതികൾ ഇതുവരെ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഷഹബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച റമളാൻ 1 ആയിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!