ബഹ്‌റൈൻ കേരളീയ സമാജവും പങ്കാളികളാവുന്നു

Bahrain KS LOGO

ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കി – സിറിയ ഭൂകമ്പത്തിൽ എല്ലാം നശിച്ച അവിടുത്തെ ജനങ്ങളെ സഹായിക്കാനുള്ള ശ്രമത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും പങ്കാളികളാകുന്നതായി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ആയതിലേക്കു  സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നതായി സമാജം അറിയിച്ചു  താഴെപ്പറയുന്ന സാധനങ്ങൾ ( പുതിയ വസ്ത്രങ്ങൾ മാത്രം ) സമാജത്തിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. Bedsheets,Blankets,Overcoats,Raincoats,Sweaters,Trousers,Shirts,Scarfs.

കൂടുതൽ വിവരങ്ങൾക്കു താഴെപറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്

Sanjith 36129714 or Devdas Kunnath-39449287or  Varghese George-39291940 or Salim K T-33750999.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!